പുതിയ 200 രൂപ നോട്ട്! അറിയേണ്ട കാര്യങ്ങള്‍ | Oneindia Malayalam

2017-08-24 5

The Reserve Bank Of India will issue the first-ever Rs.200 denomination banknotes tomorrow. The currency note is expected to address liquidity issue and also reduce the burden on the Rs.100 note.


പുതിയ 200 രൂപ നോട്ട് നാളെ മുതല്‍ പുറത്തിറക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിന് ശേഷം അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും നോട്ടുക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കാനാണ് പുതിയ 200 നോട്ട് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 200 രൂപയുടെ നോട്ടിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.